Skip to main content

Posts

Showing posts from February, 2013

സൌഹൃദം vs പ്രണയം

ഇത്തവണയും  സൌഹൃദം പ്രണയത്തെ  തോല്‍പ്പിച്ചു .. അല്ല , നിലംപരിശാക്കിയിരിക്കുന്നു എന്ന് തന്നെ പറയാം... ഹേ പ്രണയമേ ... ഇങ്ങനെ നാണം കേട്ട് നീ എന്തിനു ജീവിച്ചിരിക്കണം ... പൊട്ടിച്ചിരിക്കുന്നു സൌഹൃദം ... പൊട്ടിക്കരയാനാണ് എങ്കിലും ഞങ്ങള്‍ ഒരുമിച്ചെന്നു .... ഒന്ന് സഹതപിക്കാന്‍ പോലും ആരും ഇല്ലാതെ പ്രണയവും ............