Skip to main content

Posts

Showing posts from December, 2017

ദൂരം

നമ്മൾ തമ്മിൽ ഒരു വിളിപ്പാടകലമേയുള്ളൂ.. എങ്കിലും നിന്നിൽ നിന്ന് എന്നിലേക്ക് എന്നും കടലാഴങ്ങളുടെ ദൂരമാണ്..