Skip to main content

നീയുമെന്റെ സ്വപ്നങ്ങളും

നീയെന്റെ സ്വപ്നങ്ങളിൽ
നിറഞ്ഞു നിൽക്കുന്നതിനാലാവണം
സ്വപ്നങ്ങൾക്ക് നല്ല
ചെമ്പകപ്പൂവിന്റെ ഗന്ധമാണ്....
അവയെ ഞാൻ എന്റെ ഡയറി താളുകളിൽ
ഒളിപ്പിച്ചു വയ്ക്കട്ടെ..
നീയെന്ന എന്റെ പ്രണയത്തോടൊപ്പം..

രേവൂട്ടി

Comments