ജീവിതത്തിൽ ഓടി തുടങ്ങിയപ്പോൾ വല്ലാത്ത ഒരു ആവേശമായിരുന്നു....
പിന്നീട് ഓട്ടത്തിനിടയിലെവിടെയോ ഞാൻ ജീവിക്കാൻ മറന്നു..
ചിരിക്കാൻ ശ്രമിച്ചപ്പോൾ ഞാൻ കരയാൻ മറന്നു...
ചുറ്റുമുള്ളവരെ ചിരിപ്പിക്കാൻ നോക്കി..
എന്റെ ഇഷ്ടങ്ങളെ കുഴിച്ചു മൂടി...
ഇന്നും ഓടി കൊണ്ടിരിക്കുന്നു.. ജീവിതത്തിനു നേരെ
.....ഒരു കാറ്റാഞ്ഞു വീശിയാൽ .....ഈ ഓട്ടം നിലയ്ക്കും... പിന്നെ നിങ്ങളുടെ മനസ്സിലെ എതോ കോണിൽ നിറം മങ്ങിയ ഓരോർമയായി ഞാനും...
Comments
Post a Comment