Skip to main content

Posts

Showing posts from March, 2018

ചൂടാതെ പോയ ഒരു പൂവിനു

പ്രണയമായിരുന്നു എനിക്ക്... ചിരിക്കാതെ ചിരിക്കുന്ന നിന്റെ ചിരിയോട്... പറയാതെ പറയുന്ന നിന്റെ കണ്ണുകളെ മറച്ചു പിടിക്കുന്ന കണ്ണടയോട്... വഴക്കു പറയാൻ മാത്രം എന്നോട് ചലിക...

പ്രണയരാവ്

പ്രണയപ്പനി മഴ പ്രണയം പോലെയാണ്.. ആകെ നനച്ചു കുതിർത്തിട്ട് അങ്ങു പോയ്ക്കളയും. പിന്നെ കുളിരു കോരി അങ്ങിനെ നിൽക്കും.. നിന്റെ ഒരു നോട്ടം മതിയാവും അതങ്ങു വറ്റി വരണ്ടു പോകാ...

പ്രണയത്തിന്റെ ചൂട്‌

തിരക്കുകൾക്കിടയിൽ നീയെന്നെ കാണാതെ പോകരുത്. തിരക്കൊഴിഞ്ഞു നീ നോക്കുമ്പോൾ നീണ്ട ജനലക്കൊടുവിൽ അഴിയോടൊട്ടി ഞാനും എന്റെ പ്രണയവുമുണ്ടാകും.. അന്നൊരുപക്ഷെ നിന്റെ ചും...

അമ്മ

പണ്ട് സ്കൂൾ കാലത്ത് പത്ത് മണി എന്നൊരു സമയമുണ്ടെങ്കിൽ ഞാൻ കിടന്നിരുന്നിരിക്കും. പരീക്ഷ കാലമായാൽ ഒരു പക്ഷേ പതിനൊന്ന് മണി..പരീക്ഷയുടെ തലേന്ന് ഇരുന്നു ഉറക്കമിളച്ച് പ...

പിറന്നാൾ

വർഷങ്ങൾക്ക് മുന്‍പുള്ള ഈ ദിവസം ഇന്നലെ എന്ന പോലെ ഓർക്കുന്നു.. ഞാനന്ന് പ്ളസ്- ടൂക്കാരിയാണ്... പരീക്ഷയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്.. പക്ഷേ, എത്ര പിടിച്ചിട്ടും മന...