തിരക്കുകൾക്കിടയിൽ നീയെന്നെ കാണാതെ പോകരുത്.
തിരക്കൊഴിഞ്ഞു നീ നോക്കുമ്പോൾ
നീണ്ട ജനലക്കൊടുവിൽ അഴിയോടൊട്ടി
ഞാനും എന്റെ പ്രണയവുമുണ്ടാകും..
അന്നൊരുപക്ഷെ നിന്റെ
ചുംബനത്തിന്റെ ചൂടേറ്റു വാങ്ങാൻ
എന്റെ മരവിച്ച പ്രണയം മാത്രമേ കാണൂ..
രേവൂട്ടി🙂
തിരക്കുകൾക്കിടയിൽ നീയെന്നെ കാണാതെ പോകരുത്.
തിരക്കൊഴിഞ്ഞു നീ നോക്കുമ്പോൾ
നീണ്ട ജനലക്കൊടുവിൽ അഴിയോടൊട്ടി
ഞാനും എന്റെ പ്രണയവുമുണ്ടാകും..
അന്നൊരുപക്ഷെ നിന്റെ
ചുംബനത്തിന്റെ ചൂടേറ്റു വാങ്ങാൻ
എന്റെ മരവിച്ച പ്രണയം മാത്രമേ കാണൂ..
രേവൂട്ടി🙂
Comments
Post a Comment