ഒരു പത്തു പതിനെട്ടു വർഷം പുറകോട്ട് നീങ്ങിയാൽ ഓർമയിൽ വെളുത്തു മെലിഞ്ഞ ഒരു പെൺകുട്ടി ഉണ്ട്. സ്കൂൾ യുവജനോത്സവം വരാൻ കാത്തിരിക്കുന്നവൾ. ഏറ്റവും പ്രിയപ്പെട്ടത് പ്രച്...
നീയെന്റെ സ്വപ്നങ്ങളിൽ നിറഞ്ഞു നിൽക്കുന്നതിനാലാവണം സ്വപ്നങ്ങൾക്ക് നല്ല ചെമ്പകപ്പൂവിന്റെ ഗന്ധമാണ്.... അവയെ ഞാൻ എന്റെ ഡയറി താളുകളിൽ ഒളിപ്പിച്ചു വയ്ക്കട്ടെ.. നീയെന്...
മനസ്സിന്റെ കോണിൽ ഒരു ഒഴിഞ്ഞ മുറിയുണ്ടായിരുന്നു... ആരുമറിയാതെ ഞാൻ കാത്തു വച്ചൊരിടം.. എന്റെ കുഞ്ഞു സങ്കടങ്ങളും സന്തോഷങ്ങളും പരിഭവങ്ങളും സ്വപ്നങ്ങളും മാത്രമായിരുന്...
ഓർമയിൽ ഒരു ആറാം ക്ലാസ്കാരിയുണ്ട്. കുഞ്ഞു കുഞ്ഞു ഉത്തരവാദിത്തങ്ങൾ ഏല്പിച്ചു 'അമ്മ ആദ്യമായി ജോലിക്ക് പോയ നാളുകളിൽ. അമ്മ രാവിലെ 8 മണിക്ക് പോകും. ആലങ്ങാട് ആയിരുന്നു ജ...
ഇന്ന് ബാംഗ്ലൂറിലെ രണ്ടാം ജന്മത്തിലെ നാലാം ദിനം. ആദ്യത്തെ ദിവസം ബസ്‌യാത്ര ആയിരുന്നു. ഇപ്പോ രണ്ടീസമായി മെട്രോ യാത്ര പരീക്ഷണമാണ്. രാജേഷേട്ടൻ ബൈക്കിൽ കൊണ്ട് പോയി സ്റ...
ജീവിതത്തിൽ ഓടി തുടങ്ങിയപ്പോൾ വല്ലാത്ത ഒരു ആവേശമായിരുന്നു.... പിന്നീട് ഓട്ടത്തിനിടയിലെവിടെയോ ഞാൻ ജീവിക്കാൻ മറന്നു.. ചിരിക്കാൻ ശ്രമിച്ചപ്പോൾ ഞാൻ കരയാൻ മറന്നു... ചുറ്റ...
പ്രണയമായിരുന്നു എനിക്ക്... ചിരിക്കാതെ ചിരിക്കുന്ന നിന്റെ ചിരിയോട്... പറയാതെ പറയുന്ന നിന്റെ കണ്ണുകളെ മറച്ചു പിടിക്കുന്ന കണ്ണടയോട്... വഴക്കു പറയാൻ മാത്രം എന്നോട് ചലിക...
പ്രണയപ്പനി മഴ പ്രണയം പോലെയാണ്.. ആകെ നനച്ചു കുതിർത്തിട്ട് അങ്ങു പോയ്ക്കളയും. പിന്നെ കുളിരു കോരി അങ്ങിനെ നിൽക്കും.. നിന്റെ ഒരു നോട്ടം മതിയാവും അതങ്ങു വറ്റി വരണ്ടു പോകാ...
തിരക്കുകൾക്കിടയിൽ നീയെന്നെ കാണാതെ പോകരുത്. തിരക്കൊഴിഞ്ഞു നീ നോക്കുമ്പോൾ നീണ്ട ജനലക്കൊടുവിൽ അഴിയോടൊട്ടി ഞാനും എന്റെ പ്രണയവുമുണ്ടാകും.. അന്നൊരുപക്ഷെ നിന്റെ ചും...
പണ്ട് സ്കൂൾ കാലത്ത് പത്ത് മണി എന്നൊരു സമയമുണ്ടെങ്കിൽ ഞാൻ കിടന്നിരുന്നിരിക്കും. പരീക്ഷ കാലമായാൽ ഒരു പക്ഷേ പതിനൊന്ന് മണി..പരീക്ഷയുടെ തലേന്ന് ഇരുന്നു ഉറക്കമിളച്ച് പ...
വർഷങ്ങൾക്ക് മുന്‍പുള്ള ഈ ദിവസം ഇന്നലെ എന്ന പോലെ ഓർക്കുന്നു.. ഞാനന്ന് പ്ളസ്- ടൂക്കാരിയാണ്... പരീക്ഷയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്.. പക്ഷേ, എത്ര പിടിച്ചിട്ടും മന...
എന്നെ തിരയുകയാണോ? പാഴ് എന്ന് നീ വലിച്ചെറിഞ്ഞ കടലാസു തുണ്ടുകൾക്കിടയിൽ ഞാനുണ്ട് കാണുന്നില്ല അല്ലെ ഒന്നു കൂടെ ആഞ്ഞ് ചവിട്ടി നോക്ക്.. എന്റെ ഒറ്റപ്പെടൽ നിന്റെ കാൽ വെള...
സമയം ഏതാണ്ട് ഉച്ചയോടടുത്തപ്പോഴേ വയറു വിശന്നു തുടങ്ങിയതാണ്. വെള്ളം കുടിച്ചു പിടിച്ചു നിർത്തി ഒരു മണിയാക്കി. മുന്നിൽ ഇരിക്കുന്ന രണ്ട് പേരെ കൂടി വിട്ടു ഉണ്ണാൻ പോവാ...