രാത്രിമഴയ്ക്ക് പ്രണയത്തിന്റെ കുളിരുണ്ട് ....
കാറ്റിൽ തൊടുത്തു വിടുന്ന ഉമ്മകൾക്ക് ഇളം വെയിലിന്റെ ചൂടും...
നിദ്ര ഇമകളെ പുൽകിയിട്ടും നീയെന്തേ അലസം..?
രേവൂട്ടി

Comments
Post a Comment