പ്രണയമായിരുന്നില്ല
നിന്നെ പിന്തുടരുമ്പോൾ എന്റെ മനസ്സിൽ
പിന്നിട്ട വഴികള(തയും ചുവന്ന റോസാപുഷ്പങ്ങൾ
ഇതളടർന്നു കിടന്നിരുന്നു
നീ തിരിഞ്ഞു നോക്കിയില്ല
പൂവടർന്ന തണ്ടിലെ മുള്ളുകൾ
എന്റെ പദങ്ങളിൽ വിരിയിച്ചു കുഞ്ഞു റോസാപുഷ്പങ്ങൾ
എന്നെങ്കിലും നീ തിരിഞ്ഞു നോക്കുമ്പോൾ നൽകാനായി
ഒരു കുഞ്ഞു തുമ്പ പൂവ് എന്റെ ചുണ്ടുകൾക്കിടയിൽ വിരിയിച്ചു വച്ചിട്ടുണ്ട്..
അത് മാത്രം ഓർക്കുക

Comments
Post a Comment