അന്ന് ഞാൻ ഒരു സ്വരാക്ഷരവും നീ വെറും ചില്ലും ആയിരുന്നു, ചേർത്ത് വയ്ക്കുന്തോറും മുഴച്ചു നിൽക്കും അടർന്ന് മാറും. ജീവിതത്തിൻ്റെ കനലിൽ ചുട്ടെരിഞ്ഞ് നീ ഒരു വ്യഞ്ജനമായി കടന്നു വന്നപ്പൊഴേക്ക നിന്നിലേക്ക് ഒരു സ്വരവും എന്നിലേക്ക് ഒരു വ്യഞ്ജനവും ചേർന്നിരുന്നു. എന്നിട്ടും നാമിന്നും എങ്ങിനെ ആ (പണയ കാവ്യത്തിലെ കൂട്ടക്ഷരമാകുന്നു...
_രേവൂട്ടി
_രേവൂട്ടി
Comments
Post a Comment