എൻ്റെ അഭ്യുദയകാംക്ഷികൾ പറഞ്ഞു... നീ പെണ്ണാണു... അമ്മ തിരുത്തി... അവൾ ചങ്കൂറ്റമുള്ള പെണ്ണാണു...
ഒറ്റയ്ക്കാവുമ്പോൾ അമ്മ പറഞ്ഞു... നീ പെണ്ണാണു... ഞാൻ തിരുത്തി... ഞാൻ നട്ടെല്ലുള്ള പെണ്ണാണു... പക്ഷേ ഇന്നെനിക്കു പേടിയൂണ്ട്... എനിക്കൊരു മകൾ ആണ്...

Comments
Post a Comment