മനസ്സിന്റെ അടിത്തട്ടിൽ ഒളിപ്പിച്ചു വയ്ക്കാനുള്ളതല്ല സ്നേഹം.. അത് നിന്റെ പ്രിയതമയ്ക്ക് മനം നിറയെ പകർന്നു നൽകുക..
നിന്റെയീ ചുണ്ടുകൾ രചിക്കുന്ന കവിത
അവളുടെ കവിളുകൾ അനായാസം വായിച്ചെടുക്കും
അവളുടെ ഇമകൾ അവയ്ക്ക് ഈണമിടും...
നിന്റെ സ്നേഹത്തെ പൂമ്പാറ്റകളായി അവൾക്കരികിലേക്ക് പറത്തി വിടുക
അവളവയെ ളുടെ അവളുടെ ഹൃദയത്തിൽ ഒളിപ്പിച്ചു വയ്ക്കട്ടെ

Comments
Post a Comment