'ഇന്നത്തെ പ(തം വന്നൊ" ചവറ് കത്തിക്കാനല്ലാതെ പ(തം തൊടാത്ത ഭാര്യയ്ക്ക് ഇതെന്ത് പറ്റി. ശാന്ത ആകെ വിഷമത്തിലാണ. ഇന്നലെ നിരോധിച്ച കൂട്ടത്തിൽ പാൽച്ചായ ഉണ്ടോ ആവൊ..ചായ സമയത്തിന് കിട്ടീല്ലെങ്കി ശങ്കരൻ പൂരപ്പാഠ്ട് നടത്തും. പിന്നെ ഒന്നും ആലോചിച്ചില്ല.പൊലച്ചെ ചെത്തി കൊണ്ടന്ന ച്ചിരി കള്ളെട്ത്ത് ചായ കൂട്ടി ചങ്കരന്...ചായ കുടിച്ച് ഇളന്തിണ്ണേല് കുത്തിയിര്ന്ന് ചങ്കരൻ പറഞ്ഞു.."പ്പഴാടീ നീയെൻ്റെ കെട്ട്യോളായത്"
ശാന്ത സർക്കാരിന് സ്തുതി പാടി.
രേവൂട്ടി
Comments
Post a Comment