സമയം ഏതാണ്ട് ഉച്ചയോടടുത്തു എന്ന് വയറ് ഓർമിപ്പിച്ചു കൊണ്ടിരുന്നു.. ന്നാ ഉണ്ട് കളയാം എന്ന് കരുതി എണീറ്റപ്പോ വെളുക്കെ ചിരിച്ചു കൊണ്ട് ഒരു വൈറ്റ് ആന്റ് വൈറ്റ് വരുന്നു. സർഫ് എക്സലിന് കോൾഗേറ്റ് ഫ്രീ കിട്ടിയ പോലെ.
"മാഡം പോവാണോ.. "
അല്പം ഗൌരവത്തോടെ.. "അതെ"
"എനിക്ക് ഒരു ഡൌട്ട് ഉണ്ട് മാഡം. പറഞ്ഞോട്ടെ..."
കുരിശാകല്ലെ ഭഗവാനെ വിശക്കണൂന്ന് പ്രാർത്ഥിച്ചു കൊണ്ട്.. "പറഞ്ഞോളൂ"
അല്പം ശബ്ദം താഴ്ത്തി.. "അതേയ് ഈ പാൻ കാർഡും ആധാറും കൂടി ലൈക്ക് ചെയ്യാൻ എന്താ ചെയ്യണ്ടെ.."
പകച്ചു പോയി എന്റെ ബാല്യം 😜
NB:ഇൻകം ടാക്സിന്റെ പേജിൽ രണ്ട് നമ്പറും കൂടെ പോസ്റ്റ് ചെയ്താ മതീന്ന് പറഞ്ഞില്ല.. പഹയൻ ചെയ്തു കളഞ്ഞാലൊ 😂

Comments
Post a Comment