തിരകൾ മത്സരിച്ചാവണം.. അതിനിടയിൽ രണ്ട് വെള്ളാരം കല്ലുകൾ ചുംബിച്ചു കൊണ്ടിരുന്നത് ആരും കണ്ടില്ല.. തീരത്ത് നമുക്കിടയിൽ എന്തിനീ അകലം? നമ്മുടെ മനസ്സിന്റെ വിടവില്ലായ്മയെ പ്രണയം എന്ന് വിളിക്കാം....ശരീരങ്ങൾക്കിടയിൽ നീ സൂക്ഷിച്ച അകലത്തെ സദാചാരമെന്നും.. വരൂ നമുക്ക് തിരകൾക്കിടയിലെ വെള്ളാരം കല്ലുകളാവാം...
രേവൂട്ടി
രേവൂട്ടി
Comments
Post a Comment